veena's learning world

veena's learning world✓ Verified

@veenaslearningworld2925

245.0K subscribers209 videos8.3M views

ഹലോ ഞാൻ വീണ.. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ടീച്ചിംഗ് ഫീൽഡിൽ ആണ്. ഇംഗ്ലീഷ് maths ഒഴികെ എല്ലാ വിഷയങ്ങളും ഞാൻ കൈകാര്യം ചെയ്യാറുണ്ട്.. എന്നാൽ കഴിയുന്ന രീതിയിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതാണ് ഈ ചാനൽ ആരംഭിക്കാനുള്ള കാരണം.. ഇനി ചാനലിനെ കുറിച്ച് രണ്ടു വാക്ക് Section 1: ഹിന്ദി ക്ലാസുകൾ 8 9 10 ക്ലാസ്സുകൾക്ക് വേണ്ടി ഏറ്റവും മികച്ച രീതിയിൽ വിശദീകരിച്ചുള്ള ക്ലാസുകൾ, കൃത്യമായ നോട്ടുകളും ആക്ടിവിറ്റി വർക്കും ഈ ചാനലിന്റെ പ്രത്യേകതയാണ്.. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക് വീട്ടിൽ തന്നെ ഒരു ഹോം tuition ആണ് VLW നൽകുന്നത് Section 2: kpsc ക്ലാസുകൾ Psc പരീക്ഷകൾക്ക് വേണ്ടിയുള്ള കറന്റ് affairs, previous year questions എന്നിവക്ക് ഒപ്പം school text ഇലെ 5-10 വരെയുള്ള സോഷ്യൽ science, ഹിസ്റ്ററി, geography, biology ക്ലാസുകൾ ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് Pls share and subscribe

veena's learning world YouTube Banner

Format

Type

/api/banner/UC5pQSERB1dBzSkNig0-v5MQ?format=webp
Download WEBP

Channel Info

Country
IN
Joined
Dec 17, 2019
Keywords
veenaslearningworld

Download veena's learning world's YouTube Banner

Use banner.yt to download veena's learning world's YouTube banner, channel art, and profile picture in any format. Our API supports WebP (recommended for best compression), AVIF, JPEG, and PNG formats. Choose from preset sizes optimized for desktop, TV, tablet, and mobile, or specify custom dimensions.

Simply use the URL /api/banner/UC5pQSERB1dBzSkNig0-v5MQ to embed this banner anywhere — in websites, apps, Discord bots, or OBS overlays. No API key required.