Farm Tech Media✓ Verified
@farmtechmedia
തൊഴിലില്ലാത്ത ആളുകൾ നിരവധിയുള്ള ഒരു സംസ്ഥാനമാണ് കേരളം. സ്വന്തമായി ഒരു തൊഴിൽ എന്ന നിലയിൽ നിരവധി സംരംഭകരാണ് ഫാമിംങ്ങ് രംഗത്തേക്ക് പുതിയതായി കടന്നുവരുന്നത്. ഈ മേഖലയെ കുറിച്ചുള്ള അറിവില്ലായ്മയും അടുക്കും ചിട്ടയുമില്ലാത്ത ഇൻവെസ്റ്റ്മെന്റും കാരണം നിരവധി കർഷകർ ഈ മേഖല നഷ്ടത്തോടെ അവസാനിപ്പിക്കുന്നു. അങ്ങനെ അറിവില്ലായ്‌മകാരണം ഇനി ഒരാളും ഫാമിങ്ങ് വിട്ടു പോകരുത് എന്ന താൽപ്പര്യത്തോടെയാണ് Farm Tech media - യുടെ തുടക്കം. ഞാൻ രഞ്ചിത്ത് ... , പൗൾട്രി രംഗത്തുള്ള എന്റെ അനുഭവങ്ങളും ഞാൻ പഠിച്ച പാഠങ്ങളുമാണ് നിങ്ങൾക്കു മുന്നിൽ ഓരോ വീഡിയോകളായി ഞങ്ങൾ പ്രദർശിപ്പിക്കുന്നത് . മികച്ച ദീർഘ വീക്ഷണത്തോടും ശാസ്ത്രീയമായരീതിയിലും ഈ മേഖലയിൽ മുതൽ മുടക്കിയാൽ നിരവധി സംരഭകർക്ക് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് . ആയതിനാൽ ചെറുകിട സംരഭങ്ങളിലൂടെയും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഈ നാട്ടിൽ ഉൽപ്പന്നങ്ങൾ സ്വന്തമായി സൃഷ്ടിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ കഴിയും എന്ന ലക്ഷ്യത്തോടെ ഞങ്ങൾ തുടരട്ടെ ,
Format
Type
/api/banner/UCHWlPvFHcth-VEIBarumuPQ?format=webpChannel Info
- Country
- IN
- Joined
- Jun 30, 2018
- Keywords
- farming"poultryfarm""cagemaking"kozhivalarthalkaadavalarthal"pigeonfarming""goat
Download Farm Tech Media's YouTube Banner
Use banner.yt to download Farm Tech Media's YouTube banner, channel art, and profile picture in any format. Our API supports WebP (recommended for best compression), AVIF, JPEG, and PNG formats. Choose from preset sizes optimized for desktop, TV, tablet, and mobile, or specify custom dimensions.
Simply use the URL /api/banner/UCHWlPvFHcth-VEIBarumuPQ to embed this banner anywhere — in websites, apps, Discord bots, or OBS overlays. No API key required.