VIB-E KAMPANY

VIB-E KAMPANY

@vib-ekampany

34 subscribers14 videos3.5K views

ഞങ്ങൾ തൃശൂർ ജില്ലയിലെ ഇടത്തരം സംരംഭകരാണ്. ഇപ്പോൾ മാർക്കറ്റിൽ ഇല്ലാത്ത പ്രോഡക്ടസ് ആണ് ഞങ്ങൾ manufacturing ചെയ്തു markating ചെയുന്നത് . ഇത് ഒരു സാമ്പിൾ പ്രോഡക്റ്റ് മാത്രമാണ് ഇതിലും വിപ്ലവാകരമായ products ആണ് ഞങ്ങളിൽ നിന്നും വരാൻ ഉള്ളതും. നമ്മളെപോലുള്ള ഏതൊരു സാധാരണ കാരനും ഒരു ബിസ്സിനെസ്സ് run ചെയ്തു വിജയിപ്പിക്കാൻ സാധിക്കും. പക്ഷെ പലകാരണങ്ങൾ കൊണ്ടും നമ്മൾ പിന്നോട്ട് പോകും. പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടിവരും അത്തരത്തിൽ.365 ദിവസത്തിൽ (ഒരു കൊല്ലം )ഞങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ തരം up and downs ഉം നിങ്ങളുടെ മുൻപിൽ കൊണ്ടുവരിക എന്നതാന്ന് ഇ 365 days challenge കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് കൊണ്ട് പുതുതായി വരുന്ന സംരംഭകാർക്ക് ഒരു പഠപുസ്‌കമായി മാറാൻ സാധിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ബിസ്സിനെസ്സ് സാമ്രാജ്യം എന്നത് ഒരുവിഭാഗം ആളുകൾക്ക് മാത്രം അവകാശപ്പെടതല്ലല്ലോ എല്ലാർക്കും നേടിയെടുക്കാൻ കഴിയട്ടെന്നെ.എങ്കിൽ ഞങ്ങൾ തുടങ്ങട്ടെ എല്ലാവരും കൂടെയുണ്ടാകും എന്ന് വിശ്വസിച്ചുകൊണ്ട് Vib-e foods llp Contact: ansar ma Mobail no:7561879517

VIB-E KAMPANY YouTube Banner

Format

Type

/api/banner/UCHt2TQjReaQQXZm0VMOgsIw?format=webp
Download WEBP

Channel Info

Joined
Oct 4, 2022

Download VIB-E KAMPANY's YouTube Banner

Use banner.yt to download VIB-E KAMPANY's YouTube banner, channel art, and profile picture in any format. Our API supports WebP (recommended for best compression), AVIF, JPEG, and PNG formats. Choose from preset sizes optimized for desktop, TV, tablet, and mobile, or specify custom dimensions.

Simply use the URL /api/banner/UCHt2TQjReaQQXZm0VMOgsIw to embed this banner anywhere — in websites, apps, Discord bots, or OBS overlays. No API key required.